 |
| |
 |
ആളൂര്‍ ശ്രീ. എടത്താടന്‍ കോന്നി മകന്‍, അയ്യപ്പന്‍ മകന്‍ രാമന്റെയും, ആനന്ദപുരം മുണ്ടക്കല്‍ നാരായണന്റെ മകളും മാധവ ചോന്റെ പെങ്ങളുമായ മുകാംബിക തമ്പുരാട്ടിയുടെയും മൂന്നാമത്തെ സന്താനം(തമ്പുരാട്ടി വെറുതെ ഒരു ഭംഗിക്ക് ചേര്‍ത്തത്).
പേര്‍: സജീവ്‍ എടത്താടന്‍. 36 വയസ്സ്. ദുബായില്‍ ജോലി, ഇരു നിറം.
ഭാര്യ: സോന, കുട്ടികള് (സോഫാര്‍ ): സ്‌നേഹ & സാന്ദ്ര. |
|
|
|
|
 |